ദുബൈ: 2011 ലോകകപ്പ് ക്രിക്കറ്റ് ഗംഭീരമായി കൊടിയിറങ്ങിയപ്പോള്‍ തന്നെ 2015ലെ ക്രിക്കറ്റ് മാമാങ്കത്തിന്റെ കേളികൊട്ട് ഉണര്‍ന്നു കഴിഞ്ഞു. ഇതിന് തുടക്കം കുറിച്ച് 2015ല്‍ ആസ്‌ത്രേലിയയിലും ന്യൂസിലന്റിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ലോഗോ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രകാശനം ചെയ്തു. ഇരുരാജ്യങ്ങളുടെും സാംസ്‌കാരിക തനിമ വിളിച്ചറിയിക്കുന്നതാണ് ലോഗോയെന്ന് ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഹാറൂന്‍ ലോര്‍ഗത് പറഞ്ഞു.
2015 ലോകകപ്പിന്റെ എല്ലാ പ്രചാരണ-വിപണന പരിപാടികളിലൂടെയും ഈ ലോഗോ ശ്രദ്ധിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന എന്‍ട്രികളില്‍ നിന്നാണ് ഫ്യൂചര്‍ ബ്രാന്‍ഡ് എന്ന അന്താരാഷ്ട്ര ഏജന്‍സി ഡിസൈന്‍ ചെയ്ത ലോഗോ തെരഞ്ഞെടുത്തത്

No comments:
Post a Comment