പാലക്കാട്: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി നിയമനങ്ങള്‍ പുന:പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. പിന്‍വാതില്‍ നിയമന വിഷയത്തില്‍ നിശബ്ദത പാലിക്കുന്ന മുഖ്യമന്തിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ പോലും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമനങ്ങള്‍ സ്വജനപക്ഷപാതമാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
മാത്തൂരില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
മാത്തൂരില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
No comments:
Post a Comment